നൈലിൻ്റെ മനോഹരമായ രാത്രി ദൃശ്യം പുറത്തുവിട്ട് നാസയിലെ ശാസ്ത്രജ്ഞർ

September 11, 2020

ന്യൂഡല്‍ഹി: നൈൽ നദിയുടെ മനോഹരമായ രാത്രി ദൃശ്യം പുറത്തുവിട്ട് നാസയിലെ ബഹിരാകാശ ഗവേഷകർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകനായ ക്രിസ് കാസിഡി ആണ് വെളിച്ചത്താൽ അലംകൃതമായ നൈൽ നദിയുടെ രാത്രി ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. ഇതിനു മുൻപും ആശ്ചര്യകരവും മനോഹരവുമായ നിരവധി …