കെ.എസ്.ആര്‍.ടി.സി ശമ്പളം: 65.50 കോടി അനുവദിച്ചു

തിരുവനന്തപുരം:  കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആഗസ്റ്റിലെ വേതനം നല്‍കുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണന നല്‍കി താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള എസ്‌ഗ്രേഷ്യ തുക നല്‍കുന്നതിനുള്ള 1.50 കോടി രൂപ ഉള്‍പ്പടെയാണ് ഇത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7265/KSRTC-august-salary-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →