തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശബളം നല്‍കാന്‍ സഹായിക്കണമെന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി 31/08/22 ബുധനാഴ്ച പരിഗണിക്കും. ജീവനക്കാര്‍ക്ക് ശബളവും, ഉത്സവ ബത്തയും നല്‍കുന്നതിന് 103 കോടി രൂപ കെഎസ്‌ആര്‍ടിസിക്ക് അനുവദിക്കണമെന്ന...