കോഴിക്കോട് : ഇരിങ്ങാടന്‍ പളളികോവൂര്‍ ബൈപാസിലാണ് സംഭവം.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് രോഗിയുമായി പോവുകയായിരുന്നു ഓട്ടോ.
പിന്‍വശത്തു നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഡ്രൈവര്‍ എല്ലാവരെയും പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.