തൃശ്ശൂരില്‍ അടുപ്പിച്ച് രണ്ടാം ദിവസവും സ്പിരിറ്റ് വേട്ട. 1800 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

തൃശ്ശൂർ: തൃശ്ശൂരിൽ നല്ലങ്കരയിൽ നിന്ന് 1800 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. 19-08-2020 ബുധനാഴ്ച തൃശൂർ സ്വദേശി ഷാജിയുടെ വീട്ടിൽ 45 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

18-08-2020 ചൊവ്വാഴ്ച ആമ്പല്ലൂരിൽ നിന്ന് 2450 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →