തൃശ്ശൂർ: തൃശ്ശൂരിൽ നല്ലങ്കരയിൽ നിന്ന് 1800 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. 19-08-2020 ബുധനാഴ്ച തൃശൂർ സ്വദേശി ഷാജിയുടെ വീട്ടിൽ 45 കന്നാസുകളിലായാണ് സ്പിരിറ്റ് കണ്ടെത്തിയത്. ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന …