കൊല്ലം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് റെഫ്രിജറേറ്ററും വാഷിംഗ് മെഷീനും സംഭാവന നല്‍കി

കൊല്ലം: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ രണ്ട് റെഫ്രിജറേറ്ററും ഒരു വാഷിംഗ് മെഷീനും സംഭാവന ചെയ്തു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍ സേതുനാഥന്‍പിള്ള ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ അഡ്വ. സിസിന്‍ ജി മുണ്ടയ്ക്കല്‍, വി വിനോദ്, എ കെ മനോജ്, എ നിയാസ്, സുഹോത്രന്‍ എന്നിവര്‍ സന്നിഹിതരായി.

ബന്ധപ്പെട്ട രേഖhttps://keralanews.gov.in/7005/Fridge-and-Washing-machine-donated.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →