കൊല്ലം കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് റെഫ്രിജറേറ്ററും വാഷിംഗ് മെഷീനും സംഭാവന നല്‍കി

August 12, 2020

കൊല്ലം: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് ജില്ലയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ രണ്ട് റെഫ്രിജറേറ്ററും ഒരു വാഷിംഗ് മെഷീനും സംഭാവന ചെയ്തു. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍ സേതുനാഥന്‍പിള്ള ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ …