ന്യൂഡല്‍ഹി : പ്രണബ് മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹവുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സമ്പര്‍ക്കപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ശ്രീ. മുഖര്‍ജി അഭ്യര്‍ത്ഥിച്ചു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്
