കുവൈറ്റ്: കോവിഡ് ചികിത്സലിരിക്കെ മലയാളി കുവൈറ്റില്‍ മരണപ്പെട്ടു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റിഷ്കോവ് ദേവസിക്കുട്ടി(43 വയസ്) യാണ് മരിച്ചത്.
കുവൈറ്റിലെ മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ വെച്ചാണ് മരണംസംഭവിച്ചത്. കുവൈറ്റ് ഓട്ടോവണ്‍ കമ്പനി ജീവനക്കാരനായിരുന്നു .മൃതദേഹം കുവൈറ്റില്‍ സംസ്ക്കരിക്കും.
ഭാര്യ സൗമ്യ, മകന്‍ ഗബ്രിയേല്‍മാത്യൂസ് .



