കൊല്ലം: ജില്ലാ ജയിലിൽ ഇതുവരെ 57 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ച മൂന്നു പേരെ പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധന നടത്തിയ 36 ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായി . 141 തടവുകാരുടെയും ആന്റിജന്‍ പരിശോധന പൂർത്തിയായി. കൊവിഡ് സ്ഥിരീകരിച്ചവരിൽ 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു സ്ഥിതി ഗുരുതരമായി തുടരുന്നു.
കൊല്ലം ജില്ലാ ജയിലിൽ ഇതുവരെ 57 പേർക്ക് കൊവിഡ്
