ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. നാട്ടുകാർ ആശുപത്രിയില്‍ കൂട്ടികൊണ്ടുപോകാന്‍ തയ്യാറായില്ല.

തിരുവല്ല: തിരുവല്ല വളഞ്ഞവട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് തലവടി സ്വദേശി ജിബുവിന് ദാരുണാന്ത്യം സംഭവിച്ചു.. ശനിയാഴ്ച രാവിലെ പത്തരയ്ക്കാണ് സംഭവം. പ്രാഥനികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിംബിയുടെ കാറാണ് ഇടിച്ചിട്ട് മുകളിലൂടെ കയറിയിറങ്ങിയത്. ഡോക്ടര്‍ കാറില്‍നിന്ന് ഇറങ്ങി വന്ന് രക്ഷിക്കാന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പലരുടേയും സഹായം ചോദിച്ചെക്രിലും ആരും വരാന്‍ തയ്യാറായില്ല. 20 മിനിറ്റ് കഴിഞ്ഞു വന്ന ഒരു കാറുകാരനാണ് സഹായിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →