ബെല്ലിഡാന്‍സും നിശാപാർട്ടിയും നടത്തി വിവാദം സൃഷ്ടിച്ച റോയി കുര്യന്‍റെ റോഡ്ഷോ

ഇടുക്കി: ഇടുക്കി ബെല്ലിഡാന്‍സും നിശാപ്പാര്‍ട്ടിയും നടത്തിയ തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ടിപ്പര്‍ ലോറികളുമായി റോഡ്‌ഷോ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കാറിന്റെ മുകളില്‍ കയറിയിരുന്ന് എട്ട് ലോറികളുടെ അകമ്പടിയോടെയാണ് റോഡ്‌ഷോ നടത്തിയത്. കോതമംഗലത്തുകൂടി റോഡിലെ ജനങ്ങള്‍ക്ക് കൈവീശി കാണിച്ചായിരുന്നു യാത്ര. നിയമസംവിധാനത്തെ വെല്ലുവിളിച്ച റോയി കുര്യനും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തു. അനുമതിയില്ലാതെ ക്രഷര്‍ യൂണിറ്റ് തുടങ്ങിയതിനെതിരെ നടപടികള്‍ നേരിടുന്നതിനിടെയാണ് റോഡ്‌ഷോ. റോയി കുര്യന്‍ മദ്യപിച്ചിരുന്നുവെന്നും കരുതുന്നുണ്ട്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →