ആലപ്പുഴയില്‍ തിങ്കളാഴ്ച മരണമടഞ്ഞ വീട്ടമ്മയുടെ കോവിഡ് ഫലം പോസിറ്റീവ്.

ആലപ്പുഴയില്‍ മാരാരിക്കുളത്ത് മരണമടഞ്ഞ ത്രേസ്യമ്മ(62)യുടെ കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയി. കാനശ്ശേരില്‍ സെബാസ്റ്റ്യന്റെ ഭാര്യയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. മരണശേഷം പരിശോധിച്ചതിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആലപ്പുഴയില്‍ കോവിഡ് ബാധിച്ചവര്‍ 1512 പേരാണ്. 822 പേര്‍ രോഗവിമുക്തരായി. 685 പേരാണ് ചികിത്സയിലുള്ളത്. ആകെ 4 പേരാണ് മരണപ്പെട്ടിട്ടുള്ളത്.

തിങ്കളാഴ്ച, 27-07-2020-ന് 30 പേരുടെ രോഗം സ്ഥിരീകരിച്ചു. 150 പേർ രോഗവിമുക്തരായി. മരണം രേഖപ്പെടുത്തിയിട്ടില്ല.

കണ്ടൈന്‍റ്മെന്‍റ് സോണുകള്‍ താഴെ പറയുന്ന പ്രകാരം

Sl. No.
LSGs needing special
attention
Containment Zones (Ward)
1കായംകുളം മുനിസിപ്പാലിറ്റി എല്ലാ വാർഡുകളും
2പാലമേല്‍ എല്ലാ വാർഡുകളും
3ഭരണിക്കാവ്5, 12, 13
4തെക്കെക്കര എല്ലാ വാർഡുകളും
5നൂറനാട് എല്ലാ വാർഡുകളും
6ആറാട്ടുപുഴ എല്ലാ വാർഡുകളും
7ചെറിയനാട്4, 7
8കരുവറ്റ4
9താമരക്കുളം എല്ലാ വാർഡുകളും
10പതിയൂർ12
11പുളിങ്കുന്ന്14, 15
12വള്ളിക്കുന്നം2, 3
13പുളിയൂർ1
14ആലപ്പുഴ മുനിസിപ്പാലിറ്റി 1, 35, 43
15ആല13
16ചേർത്തല മുനിസിപ്പാലിറ്റി എല്ലാ വാർഡുകളും
17അരൂർ എല്ലാ വാർഡുകളും
18അരുക്കുറ്റി എല്ലാ വാർഡുകളും
19പെരുമ്പലം എല്ലാ വാർഡുകളും
20എഴുപുന്ന എല്ലാ വാർഡുകളും
21പാണവള്ളി എല്ലാ വാർഡുകളും
22കോടംത്തുരുത്ത് എല്ലാ വാർഡുകളും
23തൈക്കാട്ടുശ്ശേരി എല്ലാ വാർഡുകളും
24കുത്തിയതോട് എല്ലാ വാർഡുകളും
25തുറവൂർ എല്ലാ വാർഡുകളും
26ചെന്നംപ്പള്ളിപ്പുറം എല്ലാ വാർഡുകളും
27പട്ടണക്കാട് എല്ലാ വാർഡുകളും
28വയലാർ എല്ലാ വാർഡുകളും
29കടക്കാരപ്പള്ളി എല്ലാ വാർഡുകളും
30തെക്കെ ചേർത്തല എല്ലാ വാർഡുകളും
31തണ്ണീർമുക്കം എല്ലാ വാർഡുകളും
32വടക്കെ മാരാരിക്കുളം എല്ലാ വാർഡുകളും
33കഞ്ഞിക്കുഴി എല്ലാ വാർഡുകളും
34മുഹമ്മ എല്ലാ വാർഡുകളും
35രാമങ്കരി9
36തൃക്കുന്നപ്പുഴ എല്ലാ വാർഡുകളും
37കൃഷ്ണപ്പുരം1, 2, 3
38വടക്കെ അമ്പലപ്പുഴ1, 2, 18
39ദേവിക്കുളങ്ങര13
40താഴക്കര21
41തെക്കെ മുരാരിക്കുളം15, 16, 17, 19, 21
42തൃപ്പാറുത്തുറ5
43ചെങ്ങന്നൂർ മുനിസിപ്പാലിറ്റി4, 23
44മണ്ണഞ്ചേരി2, 3, 14, 17, 19, 20
45പള്ലിപ്പാട്10, 11
46കാവാലം1, 2, 3, 4 , 5, 6, 7, 8, 9
47പുറക്കാട്18
48വടക്കെ പുന്നപ്ര16
49നിലമ്പേരൂർ1, 2, 3, 4
Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →