ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: കോടതികളും പ്രവര്‍ത്തിക്കില്ല

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികളും പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. രണ്ടിടത്തും പെട്രോള്‍ പമ്പുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചുനല്‍കരുതെന്നും അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6422/tripple-lock-down-in-Muriyadu-grama-panchayath-.html

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →