കണ്ണൂര്‍ മാലിന്യ നിര്‍മാര്‍ജനം; അപേക്ഷ ക്ഷണിച്ചു

കോവിഡ്- 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ മാലിന്യ നിര്‍മാര്‍ജനം നിര്‍വഹിക്കാന്‍ സന്നദ്ധതയുളള ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൈവ- അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ പരിശീലനവും സുരക്ഷാ ഉപകരണങ്ങളും ദിവസവേതനവും നല്‍കുന്നതാണ്. അപേക്ഷ ജൂലൈ 25 നകം ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കണം.  ഫോണ്‍: 0497 2700078, 9995522133. ഇമെയില്‍: sbmkannur@gmail.com.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →