സ്വർണ്ണക്കടത്ത്; പണം ഒഴുക്കുന്നത് ഭീകരവാദ പ്രവർത്തനങ്ങൾക്കെന്ന് എൻ ഐ എ യുടെ എഫ് ഐ ആർ

ന്യൂഡല്‍ഹി:  സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ പിടികൂടിയ കേസിലാണ് എൻ ഐ എ യുടെ നിർണ്ണായക വെളിപ്പെടുത്തൽ. പ്രാഥമിക പരിശോധന റിപ്പോർട്ടിലാണ് ഇത്തരം പരാമർശമുള്ളത്.

കടത്തിക്കൊണ്ട് വരുന്ന സ്വർണ്ണം പണമായി ഉപയോഗിച്ചോ, അത് ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നതോ സംബന്ധിച്ച് എൻ ഐ എ വിശദമായി അന്വേഷിക്കും. കേസ് എൻ ഐ എ യ്ക്ക് വിട്ടതായ ഉത്തരവ് കേന്ദ്ര മന്ത്രാലയും പുറത്തിറക്കി. ദേശീയ, അന്തർ ദേശീയ ബന്ധങ്ങൾ അന്വേഷിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →