മുംബൈ : ലോക്ക്ഡൗണ്‍കാലത്ത് മുംബൈയിലെ തെരുവില്‍ പച്ചക്കറി വില്‍ക്കാനെത്തിയത് ഷാറൂഖ് ഖാന്റെ കൂടെ അഭിനയിച്ച ജാവേദ് ഹൈദര്‍. ദുനിയാ മേ രഹ്നാ ഹെ എന്ന പാട്ടു പാടി പച്ചക്കറി വില്‍ക്കുന്ന നടന്‍ ജാവേദ് ഹൈദര്‍ സോഷ്ല്‍മീഡിയയില്‍ താരമാണ്. പ്രതിസന്ധിയില്‍ തളരാത്ത മനോഭാവത്തെയാണ് മീഡിയകളില്‍ ആളുകള്‍ പ്രശംസിക്കുന്നത്.
He is an actor aaj woh sabzi bech raha hain javed hyder pic.twitter.com/4Hk0ICr7Md
— Dolly Bindra (@DollyBindra) June 24, 2020
അമീര്‍ഖാന്‍ ചിത്രമായ ഗുലാം, ബാബര്‍ എന്നീ ചിത്രങ്ങളിലും ജെന്നി ഓര്‍ജൂജു എന്ന ടി വി സീരിയലിലും അഭിനയിച്ച നടനാണ് ജാവേദ് ഹൈദര്‍. ഇപ്പോള്‍ ജീവിതത്തില്‍ പച്ചക്കാറിക്കാരന്റെ വേഷം കെട്ടുന്നു.