മുംബൈ : ലോക്ക്ഡൗണ്‍കാലത്ത് മുംബൈയിലെ തെരുവില്‍ പച്ചക്കറി വില്‍ക്കാനെത്തിയത് ഷാറൂഖ് ഖാന്റെ കൂടെ അഭിനയിച്ച ജാവേദ് ഹൈദര്‍. ദുനിയാ മേ രഹ്നാ ഹെ എന്ന പാട്ടു പാടി പച്ചക്കറി വില്‍ക്കുന്ന നടന്‍ ജാവേദ് ഹൈദര്‍ സോഷ്ല്‍മീഡിയയില്‍ താരമാണ്. പ്രതിസന്ധിയില്‍ തളരാത്ത മനോഭാവത്തെയാണ് …