കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിയന്ത്രണം

കണ്ണൂര്‍: സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 വാര്‍ഡുകള്‍ കണ്ടെയിന്‍ മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് (18-6-2020) ഉച്ചയ്ക്കുശേഷം രണ്ടുമണി മുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരിക. ഇതിനുപുറമെ, പയ്യന്നൂര്‍ നഗരസഭയിലെ 30-ാം വാര്‍ഡ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മയ്യില്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

ബന്ധപ്പെട്ടരേഖ: https://keralanews.gov.in/5341/Newstitleeng.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →