നിയന്ത്രണരേഖയിലെ തൽസ്ഥിതി മാറ്റുവാനുള്ള ചൈനീസ് ശ്രമമാണ് അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പിന്നിൽ എന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ അതിർത്തി ലംഘിച്ച് ചൈനയുടെ പ്രദേശത്ത് പ്രവേശിച്ചില്ല എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിർത്തിയിലെ പരിസ്ഥിതി സാഹചര്യം മാറ്റി വരയ്ക്കുവാനുള്ള ചൈനയുടെ താൽപര്യങ്ങളാണ് സംഘർഷങ്ങൾക്ക് പിന്നിൽ. ഉന്നത തലത്തിൽ ഉണ്ടാക്കിയ ധാരണ ചൈന പാലിച്ചിരുന്നെങ്കിൽ താഴ്‌വരയിൽ ഏറ്റുമുട്ടൽ ഉണ്ടാകുമായിരുന്നില്ല. രണ്ടു ഭാഗത്തും ആൾനാശം ഉണ്ടായിട്ടുണ്ട് എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →