കൊറോണ ബാധയെതുടര്‍ന്ന് കുവൈത്തില്‍ മലയാളി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധയെതുടര്‍ന്ന് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീന്‍ (46) ആണ് മരിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികില്‍സയിലിരുന്നു. യര്‍മൂഖില്‍ ആയിരുന്നു ഇദ്ദേഹത്തിന് ജോലി. ഭാര്യ: ഷമീറ. മക്കള്‍: ജസീം, ജസീര്‍, ജാഫര്‍. പിതാവ്: മൊയ്തീന്‍കുഞ്ഞ്, മാതാവ്: ആയിഷമോള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →