മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

കണ്ണൂര്‍: മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മയ്യില്‍ കമ്പനിപീടികയ്ക്കു സമീപത്തെ മുഹമ്മദ് കുഞ്ഞി(30)യാണു മരിച്ചത്. മസ്‌കത്തില്‍ വ്യാപാരസ്ഥാപനം നടത്തിവരുകയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടില്‍വന്നിട്ട് മടങ്ങിയത്. മസ്‌കത്തിലെ മുന്‍കാല വ്യാപാരിയായ മൂസാന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: അയാന്‍, ഹൈറ. സഹോദരങ്ങള്‍: മര്‍ജാന, മുഹാദ് (ഖത്തര്‍), ഡോ. മുസമ്മില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →