റേഷന്‍ കടകളുടെ പ്രവര്‍ത്തസമയം പുന:ക്രമീകരിച്ചു

പത്തനംതിട്ട: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയ സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് മൂന്ന് മുതല്‍ 7 വരെയുമായി പുന:ക്രമീകരിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഉത്തരവായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →