‌തിരുവനന്തപുരം | സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ പൊതുവിതരണ വകുപ്പ് മാറ്റം വരുത്തി. റേഷൻ കടകൾ തുറക്കുന്ന സമയം ഒരു മണിക്കൂർ കുറച്ചുകൊണ്ട് ഉത്തരവിറക്കി. ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത്...
തിരുവനന്തപുരം|സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്കെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്‌കരണം, ക്ഷേമനിധി തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാപാരികള്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടില്‍...
കൊച്ചി: റേഷൻ ലിസ്റ്റിലെ മുൻഗണനാവിഭാഗത്തില്‍ അനർഹമായി കയറിപ്പറ്റിയവരെ പുറത്താക്കുന്നതിന്റെ ഭാഗമായി 7,120 കാഡുകളെ പുറത്താക്കി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിലുള്ള കാർഡുകളാണ് റദ്ദാക്കിയത്. പകരം അർഹരായവരെ പരിഗണിക്കുകയും ചെയ്തു. പുറത്തായവർ എന്തുകൊണ്ട്...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 7 മുതൽ...
.തിരുവനന്തപുരം: കടകളടച്ച്‌ നടത്തുന്ന റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരത്തെ നേരിടാനുളള തീരുമാനവുമായി സര്‍ക്കാര്‍.സമരം അവസാനിപ്പിക്കാന്‍ സംഘടനാ നേതാക്കളുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമുണ്ടെങ്കിലും സഞ്ചരിക്കുന്ന 40 റേഷന്‍ കടകള്‍ നിരത്തിലിറക്കാനും സമരക്കാരുടെ ലൈസന്‍സ് റദ്ദ്...
ഇടുക്കി: വിദൂരസ്ഥലങ്ങളിലെ ആദിവാസികള്‍ക്കായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ വരുന്നു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കില്‍ ശാന്തൻപാറ പഞ്ചായത്തിലെ ആടുവിളന്താൻകുടി, ശങ്കരപാണ്ഡ്യൻമെട്ട്,ദേവികുളം താലൂക്കില്‍ നല്ലതണ്ണി, കടലാർ, നയമക്കാട് പ്രദേശങ്ങളിലേക്കാണ് പുതുതായി സഞ്ചരിക്കുന്ന റേഷൻ കടകള്‍ ആരംഭിക്കുന്നത്....
റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു വരെ നീട്ടിയ, കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം 02/01/2023 പൊടുന്നനെ അവസാനിപ്പിച്ചു. രാജ്യത്തെ റേഷന്‍ വിതരണത്തില്‍ ഈ മാസം ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നയപരമായ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്. അതേസമയം,...
റിപ്പോര്‍ട്ട്
കോഴിക്കോട്: മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് നല്‍കിവരുന്ന അഞ്ച് കിലോഗ്രാം സൗജന്യ അരി അടുത്ത മാസം തുടരുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം നിര്‍ണായകം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി പ്രകാരം വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യ...
റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂരില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. റേഷന്‍കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മാര്‍ഗ നിയര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടുവാങ്ങുന്നതിന് റേഷന്‍കാര്‍ഡുകളുടെ നമ്പരിന്റെ അടിസഥാനത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. നേരത്തെ നേരിട്ടു പോയി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം; കേന്ദ്രവിഹിതം കുറഞ്ഞതോടെ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളുടെയും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. നീല, വെളള കാര്‍ഡുകള്‍ക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററില്‍ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാര്‍ഡുകളുളളവര്‍ക്ക് മൂന്നുലിറ്ററില്‍...
റിപ്പോര്‍ട്ട്
തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും. 11 ഇനങ്ങളാണ്  (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി,...
റിപ്പോര്‍ട്ട്
കാസര്‍കോട് : അന്ത്യോദയ അന്നയോജന (മഞ്ഞ) മുന്‍ഗണന(പിങ്ക്)  കാര്‍ഡുകളില്‍ അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റുന്നവരില്‍ നിന്നും കാര്‍ഡുകള്‍ പിടിച്ചെടുത്ത് നാളിതുവരെ വാങ്ങിയ ഭക്ഷ്യധാന്യങ്ങളുടെ കമ്പോളവില ഈടാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ച് ജില്ലാ സിവില്‍ സപ്ലൈസ് ...