കോഴിക്കോട്: എകരൂര്‍ – കാക്കൂര്‍ റോഡില്‍ ഇയ്യാട് അങ്ങാടിക്കടുത്തും സി.സി.യു.പി സ്‌കൂളിനടുത്തും കള്‍വര്‍ട്ട് പുനര്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുളള വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനീയര്‍ അറിയിച്ചു.