തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 1000 രൂപവീതം വ്യാഴാഴ്ചമുതല്‍ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ധനസഹായം. ഈ വിഭാഗത്തില്‍പ്പെടുന്ന 14,78,236 കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്.
ബിപിഎല്‍, അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 1000 രൂപവീതം വ്യാഴാഴ്ചമുതല്‍ വിതരണം ചെയ്യും
