കോഴിപ്പോര് സിനിമയുടെ സംവിധായകന്‍ ജിബിറ്റ് അന്തരിച്ചു

അങ്കമാലി: ജിബിറ്റ് ജോര്‍ജ് (31) ഹൃദയാഘാതം മൂലം അന്തരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിലൊരാളാണ് ജിബിറ്റ് ജോര്‍ജ്. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്പില്‍ ജോര്‍ജിന്റെ മകന്‍. ശനിയാഴ്ച്ച രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവിച്ചിരുന്നെങ്കിലും അത് കാര്യമാക്കിയില്ല. വൈകീട്ടോടെ കുഴഞ്ഞു വീണു മരിച്ചു. ബെന്‍സിയാണ് മാതാവ്. സഹോദരി ജിബിന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →