മദ്യം വീടുകളിലെത്തിക്കാന്‍ സൊമാറ്റോ

ഡല്‍ഹി: മദ്യവിതരണ പദ്ധതിക്ക് സൊമോറ്റോ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ഡൗണ്‍ സമയത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു പദ്ധതിക്ക് സൊമാറ്റോ പദ്ധതിയിടുന്നത്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ് സൊമാറ്റോ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →