അഞ്ചല്‍: ഉറങ്ങിക്കിടന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചു. അഞ്ചല്‍ ഏറം വെള്ളശ്ശേരി വിശ്വനാഥന്- വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ ഉത്തരയാണ് പാമ്പുകടിയേറ്റ് മരിച്ചത്. കഴിഞ്ഞമാസം ഭര്‍ത്താവിന്റെ വീട്ടില്‍വച്ചും ഉത്തരയ്ക്ക് പാമ്പുകടി ഏറ്റിരുന്നു. ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് രണ്ടാമതും കടിയേറ്റത്. ഭര്‍ത്താവ് സൂരജ്. ഒരു വയസുള്ള ധ്രുവ് മകനാണ്.
ഒരുമാസത്തിനിടെ രണ്ട് തവണ പാമ്പ് കടിച്ചു; ഉത്തര മരണത്തിനു കീഴടങ്ങി
