കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ മരിച്ചു

ജിദ്ദ ഏപ്രിൽ 18: മലയാളി യുവാവ് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് സ്വദേശി അബ്​ദുല്‍ അസീസ് വള്ളിക്കാട്ടു പൊയില്‍ (46) ആണ് മരിച്ചത്.

ജിദ്ദയിലെ ബിന്‍ദാവൂദ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ആറുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →