റിപ്പോര്ട്ട്സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം April 8, 2020April 8, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment ഗാങ്ടോക്ക് ഏപ്രിൽ 8: സിക്കിമിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ബുധനാഴ്ച ഇന്ത്യൻ സമയം 1.33നാണ് ഭൂചലനമുണ്ടായത്. ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ ഡയറക്ടർ ജി എൻ റാഹ പറഞ്ഞു. Share