കർണാടക അതിർത്തി തുറന്നു: രോഗിയുമായി ആദ്യ ആംബുലൻസ് തലപ്പാടി കടന്നു

കാ​സ​ര്‍​ഗോ​ഡ് ഏപ്രിൽ 8: കേ​ര​ള​ത്തി​ന്‍റെ നി​ര​ന്ത​ര അ​ഭ്യ​ര്‍​ഥ​ന​ക​ള്‍​ക്കും സു​പ്രീംകോ​ട​തി ഇ​ട​പെ​ട​ലു​ക​ളേ​യും തു​ട​ര്‍​ന്ന് ഒ​ടു​വി​ല്‍ കാ​സ​ര്‍​ഗോ​ഡു​ നി​ന്നു​ള്ള രോ​ഗി​ക​ള്‍​ക്കാ​യി ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി തു​റ​ന്നു.

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി കാ​സ​ര്‍​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​യു​മാ​യി ആം​ബു​ല​ന്‍​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് ക​ട​ന്നു. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് ആം​ബു​ല​ന്‍​സ് ക​ര്‍​ണാ​ട​ക ക​ട​ത്തി​വി​ട്ട​ത്.

കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ത​സ്‌​ലി​മ​യെ​യാ​ണ് തു​ട​ര്‍ ​ചി​കി​ത്സ​ക​ള്‍​ക്കാ​യി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കാ​ന്‍ അ​നു​വ​ദി​ച്ച​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →