
റിപ്പോര്‍ട്ട്
കർണാടക അതിർത്തി തുറന്നു: രോഗിയുമായി ആദ്യ ആംബുലൻസ് തലപ്പാടി കടന്നു
By ന്യൂസ് ഡെസ്ക്
•
April 8, 2020
കാസര്‍ഗോഡ് ഏപ്രിൽ 8: കേരളത്തിന്റെ നിരന്തര അഭ്യര്‍ഥനകള്‍ക്കും സുപ്രീംകോടതി ഇടപെടലുകളേയും തുടര്‍ന്ന് ഒടുവില്‍ കാസര്‍ഗോഡു നിന്നുള്ള രോഗികള്‍ക്കായി കര്‍ണാടക അതിര്‍ത്തി തുറന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കാസര്‍ഗോഡുനിന്നുള്ള രോഗിയുമായി ആംബുലന്‍സ് തലപ്പാടി ചെക്പോസ്റ്റ്...
Read full story


