ന്യൂഡൽഹി ഏപ്രിൽ 3: രാജ്യത്ത് കോവിഡ് ബാധിതർ 2, 547 ആയി ഉയർന്നു. മരണം 62. 478 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 163 പേർക്ക് ഇതുവരെ രോഗം ഭേദമായി.
ലോകത്താകെമാനം കോവിഡ് ബാധിച്ചുള്ള മരണം 55, 132 കടന്നു. രോഗബാധിതരുടെ എണ്ണം 10, 41, 126 ആയി. യുഎസിലാണ് ഏറ്റവും കൂടുതൽ രോഗബാധിധർ ഉള്ളത്-2, 57379 പേർ. 6, 558 പേർ മരിച്ചു. ഏറ്റവും അധികം പേർ മരിച്ചത് ഇറ്റലിയിലാണ് – 13, 915.

