ഒരു വർഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് യെദ്യുരപ്പ

കർണാടക ഏപ്രിൽ 1: തന്റെ ഒരു വർഷത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത്‌ 101 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു മൂന്ന് പേർ മരിച്ചു. എട്ട് പേർ രോഗമുക്തരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →