അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി ഏപ്രിൽ 1: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് വൈകിട്ട് 5 മണിക്ക് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.

തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത ആളുകൾക്കായി തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →