18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക്‌ കത്തെഴുതി മമത

കൊൽക്കത്ത മാർച്ച്‌ 26: കോവിഡ് 19ന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 18 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് വ്യാഴാഴ്ച കത്തെഴുതി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ലോക്ക് ഡൗൺ ആയതിനാൽ അവരവരുടെ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ പശ്ചിമ ബംഗാളിലെ ആളുകളെ സഹായിക്കണമെന്നാണ് മമത കത്തിൽ വ്യക്തമാക്കുന്നത്. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും മമത കത്തിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →