കോവിഡ് 19: തൃശ്ശൂരിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ്

തൃശൂർ മാർച്ച്‌ 24: തൃശ്ശൂരിലെ 33 കോവിഡ് സാംപിളുകളുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവ്. ഇന്ന് തൃശ്ശൂരിൽ പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

ഇടുക്കിയിൽ ലോക്ക് ഡൗൺ നിയന്ത്രണ ലംഘനവുമായി ബന്ധപെട്ടു 46 കേസുകൾ രജിസ്റ്റർ ചെയ്തു. 538 പേരെ ഇന്ന് മാത്രം വീടുകളിൽ നിരീക്ഷണത്തിലാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →