കേരളത്തിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 24: സംസ്ഥാനത്ത്‌ ഇന്നും 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തക അടക്കമുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണം 105 ആയി.

72460 പേർ സംസ്ഥാനത്ത്‌ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 460 പേർ ആശുപത്രിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →