ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രപതി വോട്ട് രേഖപ്പെടുത്തി

ന്യൂഡൽഹി ഫെബ്രുവരി 8: രാഷ്ട്രപതി ഭവനിൽ ഒരുക്കിയ പ്രത്യേക പോളിംഗ് ബൂത്തിലാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രപതിരാം നാഥ് കോവിന്ദ് വോട്ട് രേഖപ്പെടുത്തിയത്. ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലാണ് രാഷ്ട്രപതിയും , ഭാര്യ സവിത കോവിന്ദും വോട്ട് രേഖപ്പെടുത്തിയത്.

രാവിലെ 8 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 6 മണിക്ക് സമാപിക്കും. 1.47 കോടി വോട്ടർമാർ ഇന്ന് 672 സ്ഥാനാർത്ഥികളുടെ വിധി തീരുമാനിക്കും. ഫലം ഫെബ്രുവരി 11 ന് പ്രഖ്യാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →