സാവന്തിന്റെ രാജി പ്രസിഡന്‍റ് സ്വീകരിച്ചു

ന്യൂഡല്‍ഹി നവംബര്‍ 12: ശിവസേന എംപി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി ചൊവ്വഴ്ച സ്വീകരിച്ചു. കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചതായി അരവിന്ദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍റ് പബ്ലിക് എന്‍റര്‍പ്രൈസസ് വകുപ്പ് മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് ഹെവി ഇന്‍ഡസ്ട്രീസ് ആന്‍റ് പബ്ലിക് എന്‍റര്‍പ്രൈസിന്റെ അധിക ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →