തിരുവനന്തപുരം ഒക്ടോബര്‍ 30: നവംബര്‍ 5 വരെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ധനവകുപ്പ്. ഇത്പ്രകാരം, ശമ്പളവും, വ്യക്തിഗത ആനുകൂല്യങ്ങളും ഒഴികെയുള്ള ബില്ലുകള്‍ ട്രഷറികളില്‍ പാസാകില്ല. ട്രഷറി ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് ധനംവകുപ്പ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. നവംബര്‍ 6 മുതല്‍ ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയില്‍ നടക്കും.
നവംബര്‍ 5 വരെ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം
