കൊൽക്കത്ത ഒക്ടോബർ 22: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത സർവകലാശാലയും ജാദവ്പൂർ സർവകലാശാലയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചു.
ക്യൂഎസ് ഇന്ത്യാ റാങ്കിങ് 2020 പ്രകാരം, രാജ്യത്തെ മറ്റ് യൂണിവേഴ്സിറ്റികളുടെ കൂട്ടത്തില്‍ കൊൽക്കത്ത യൂണിവേഴ്സിറ്റി, ജാദവ്പൂര്‍ യൂണിവേഴ്സിറ്റി ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയതില്‍ സന്തോഷമുണ്ടെന്ന് മമത ട്വീറ്റ് ചെയ്തു. ഈ വിജയത്തിന് എല്ലാവര്‍ക്കും അഭിനനന്ദനം അറിയിച്ച് മമത.