ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു

ആലപ്പുഴ: യുവാവും വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ചെറുതന സ്വദേശി ശ്രീജിത്ത്(40) പള്ളിപ്പാട് സ്വദേശിനി 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റയില്‍ മെയ് 28 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും …

ആലപ്പുഴയിൽ യുവാവും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽചാടി മരിച്ചു Read More

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ്

ലക്നൗ: ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസ് ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങളായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുരിയില്‍ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. …

കപ്ലിങ് തകരാറിലായി ; ഓടിക്കൊണ്ടിരിക്കെ രണ്ട് ഭാഗങ്ങളായി വേർപെട്ട് നന്ദൻ കാനൻ എക്സപ്രസ് Read More

റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് ഭാസ്കര്‍ റാവു

ബംഗളൂരു: ഇന്ത്യൻ റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ്.2024 നവംബർ 16 ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹസ്രത്ത് നിസാമുദ്ദീൻ – ബംഗളൂരു രാജധാനി എക്സ്പ്രസ് വൈകിയതിലാണ് ബിജെപി നേതാവും മുൻ ഐപിഎസ് ഓഫീസറുമായ ഭാസ്കര്‍ റാവുവിന്‍റെ വിമര്‍ശനം.ഞായറാഴ്ച രാവിലെ …

റെയില്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാവ് ഭാസ്കര്‍ റാവു Read More

ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകള്‍

തിരുവനന്തപുരം: ജർമ്മൻ സാങ്കേതികവിദ്യയില്‍ ഓടുന്ന എല്‍എച്ച്‌ബി കോച്ചുകളോടെ ജനശതാബ്ദി. കോട്ടയം വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദിയാണ് മുഖം മിനുക്കി യാത്രക്കാരിലേക്ക് എത്തുന്നത്. കേരളത്തിലെ ഏറെ ജനപ്രിയമായ ട്രയിൻ സർവ്വീസുകളിലൊന്നാണ് ജനശതാബ്ദി. സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന രണ്ട് ജനശതാബ്ദി ട്രെയിനുകളില്‍ …

ജനശതാബ്ദിയ്ക്ക് പുതിയ കോച്ചുകള്‍ Read More

മെയ് 1 മുതൽ മുംബൈ സി‌എസ്‌എം‌ടി എക്സ്പ്രസിന്റെ സമയം പരിഷ്കരിക്കാൻ ദക്ഷിണ റെയിൽ‌വേ

തിരുവനന്തപുരം ഫെബ്രുവരി 1: കന്യാകുമാരി – മുംബൈ സി‌എസ്‌എം‌ടി – കന്യാകുമാരി എക്സ്പ്രസ് ട്രെയിനുകളുടെ സമയം 2020 മെയ് 1 മുതൽ ദക്ഷിണ റെയിൽ‌വേ പരിഷ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ സമയമനുസരിച്ച്, കന്യാകുമാരി – മുംബൈ സി‌എസ്‌എം‌ടി എക്സ്പ്രസ് 08.25ന് കന്യാകുമാരിയിൽ …

മെയ് 1 മുതൽ മുംബൈ സി‌എസ്‌എം‌ടി എക്സ്പ്രസിന്റെ സമയം പരിഷ്കരിക്കാൻ ദക്ഷിണ റെയിൽ‌വേ Read More

പാകിസ്ഥാൻ: തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ് ഒക്ടോബർ 31: പാക്കിസ്ഥാനിലെ റഹിം യാർ ഖാന് സമീപം ലിയാക്കത്പൂരിൽ റാവൽപിണ്ടിയിൽ നിന്നുള്ള തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ടവരുടെ എണ്ണം റഹിം യാർ ഖാൻ ജില്ലാ പോലീസ് ഓഫീസർ …

പാകിസ്ഥാൻ: തെസ്ഗാം എക്സ്പ്രസിന് തീ പിടിച്ച് 73 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു Read More

നേത്രാവതി എക്സ്പ്രസിന്‍റെ ബോഗികള്‍ വേര്‍പ്പെട്ടു

തിരുവനന്തപുരം ഒക്ടോബര്‍ 30: തിരുവനന്തപുരം -ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസിന്‍റെ കോച്ചുകളാണ് യാത്രയ്ക്കിടെ പാളത്തില്‍വെച്ച് വേര്‍പ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് സംഭവം. എന്‍ജിനും കുറച്ച് ബോഗികളും കുറച്ച് ദൂരം മുന്നോട്ട് പോയി. കപ്ലറില്‍ വന്ന തകരാറാണ് ബോഗികള്‍ …

നേത്രാവതി എക്സ്പ്രസിന്‍റെ ബോഗികള്‍ വേര്‍പ്പെട്ടു Read More

കൊൽക്കത്ത സർവകലാശാലയും ജാദവ്പൂർ സർവകലാശാലയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച്‌ മമത

കൊൽക്കത്ത ഒക്ടോബർ 22: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്ത സർവകലാശാലയും ജാദവ്പൂർ സർവകലാശാലയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചു. ക്യൂഎസ് ഇന്ത്യാ റാങ്കിങ് 2020 പ്രകാരം, രാജ്യത്തെ മറ്റ് യൂണിവേഴ്സിറ്റികളുടെ കൂട്ടത്തില്‍ കൊൽക്കത്ത യൂണിവേഴ്സിറ്റി, …

കൊൽക്കത്ത സർവകലാശാലയും ജാദവ്പൂർ സർവകലാശാലയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച്‌ മമത Read More