സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനായി നികുതി നിയമത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 20: രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നിക്ഷേപം വര്‍ദ്ധിപ്പിക്കാനായും ഭേദഗതികള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍. 1961ലെ ആദായ നികുതി നിയമത്തിലും 2019ലെ ധനകാര്യ നിയമത്തിലും ചില ഭേദഗതികള്‍ വരുത്താനായാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

2019-20 സാമ്പത്തിക വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന ആദായനികുതി നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോവയില്‍ വെച്ചു നടന്ന പത്രസമ്മേളനത്തില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →