ജമ്മു സെപ്റ്റംബര്‍ 13: സൈന്യാധിപന്‍ രണ്‍ബീര്‍ സിങ് വെള്ളിയാഴ്ച കാശ്മീര്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ സുരക്ഷാവസ്ഥ പരിശോധിച്ചു. ജനറല്‍ കെജെഎസ് ദില്ലോണ്‍, ചിനാര്‍ സൈന്യവിഭാഗം എന്നിവര്‍ അനുഗമിച്ചു. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളെപ്പറ്റിയും നുഴഞ്ഞുകയറ്റത്തെപ്പറ്റിയും അദ്ദേഹം ചുരുക്കിപ്പറഞ്ഞു.
കാശ്മീരിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സൈന്യത്തിന്‍റെ ജാഗ്രതയെയും കമ്മാന്‍ഡര്‍ പ്രശംസിച്ചു.