റോഹിംഗയില്‍ കനത്ത മഴയില്‍ 5,000ത്തോളം പാര്‍പ്പിടങ്ങള്‍ നശിച്ചു

ധാക്ക ജൂലൈ 15: കനത്ത മഴയെ തുടര്‍ന്ന് റോഹിംഗയില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വീടുകളാണ് മഴയില്‍ തകര്‍ന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രമാധികമായി കൂടി. മ്യാന്‍മറില്‍ 58.5 സെന്‍റിമീറ്റര്‍ മഴ ലഭിച്ചു.

കനത്ത മഴയില്‍ 4,889 ബാംബൂ വീടുകളും ടാര്‍പ്പാളിനും നശിച്ചു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മണ്ണിടിച്ചിലുണ്ടായി. ഏപ്രിലില്‍ മാത്രം ഇരുന്നൂറിലധികം ഉരുള്‍പൊട്ടലുണ്ടായി. ഏകദേശം 50,000ത്തോളം പേരെ അത് ബാധിച്ചിരുന്നു. 60,000ത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമായി. 750 സ്ഥാപനങ്ങള്‍ ഭാഗികമായും അഞ്ചെണ്ണം പൂര്‍ണ്ണമായും തകര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →