ഭീകരാക്രമണം; 6 പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരിക്കേറ്റു

മൊഗാദിഷു ജൂലൈ 13: കിസ്മായോവില്‍ സൊമാലിയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സ്ഫോ
ടന വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തു. അല്‍ ശാബാബ് ഭീകരാക്രമണ സംഘടനയ്ക്കാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. രാഷ്ട്രീക്കാര്‍ക്കിടയില്‍ സംഭവം നടന്ന ഹോട്ടല്‍ പ്രശസ്തമാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകനും സംഭവത്തില്‍ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →