ബഡ്ജറ്റ് എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് ജയ്റ്റ്ലി

ന്യൂഡല്‍ഹി ജൂലൈ 5: സമ്പത്വ്യവസ്ഥയുടെ എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തന്‍റെ പിന്‍ഗാമിയായ നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രബഡ്ജറ്റ് 2019-20ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും അഭിനന്ദനങ്ങള്‍, സമ്പത്വ്യവസ്ഥയുടെ പ്രയോജനം എല്ലാ മേഖലക്കും ലഭിക്കണമെന്നും ജയ്റ്റ്ലി ട്വീറ്റ് ചെയ്തു.

ബിജെപി എംപി ജഗദാംബിക പാലും ബഡ്ജറ്റിനെ സ്വീകരിക്കുന്നതായി പറഞ്ഞു. പെട്രോളിന് 1% നികുതി ഏര്‍പ്പെടുത്തണമെന്നും അങ്ങനെ ഹൈവേയ്ക്ക് ധനം കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →